‘ബഹ്റൈൻ ഷീൽഡ്’ സംയുക്ത സൈനികാഭ്യാസം വീക്ഷിച്ച് ഹമദ് രാജാവും ദുബൈ കിരീടാവകാശിയും
മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ ചർച്ച ചെയ്തു
ഹമദ് രാജാവുമായി കൂടിക്കാഴ്ച നടത്തി ഡോ. എസ്. ജയശങ്കർബഹ്റൈന് നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും അഭിനന്ദനം
പ്രതിരോധം, സൈനിക സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്തുമേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ...
അമേരിക്കൻ ജനതക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്നും സന്ദേശം
മനാമ: ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിൽ സൈനിക സേനയുടെ പങ്ക് വലുതാണെന്ന് ബഹ്റൈൻ രാജാവ് ഹമദ്...
സാമ്പത്തിക, പ്രതിരോധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു
അമേരിക്കയും ഇറാനും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നതുമായി ബന്ധപ്പെട്ട പുരോഗതി ഇരു നേതാക്കളും ചർച്ച ചെയ്തു
മനാമ: ബഹ്റൈൻ ജനതയും കുടുംബങ്ങളും പ്രകടിപ്പിച്ച ഐക്യത്തെയും രാജ്യത്തോടുള്ള കൂറിനെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ...
ഈദ് ഗാഹുകളിൽ പെരുന്നാളാഘോഷിച്ച് പ്രവാസികൾ
മനാമ: രാജകുടുംബാംഗങ്ങൾക്കും വിശിഷ്ടവ്യക്തികൾക്കുമൊപ്പം പാലസിൽ നടന്ന ബലിപെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്ത് രാജാവ് ഹമദ്...
തടവുശിക്ഷയുടെ നിശ്ചിത കാലാവധി പൂർത്തിയാക്കിയവർക്കാണ് പൊതുമാപ്പ് നൽകിയത്
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തെ പ്രശംസിച്ചു
ഐക്യദാർഢ്യം പ്രഖ്യാപിച്ച എല്ലാ സുഹൃദ് രാജ്യങ്ങൾക്കും രാജാവ് നന്ദി രേഖപ്പെടുത്തി